Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nottingham Forest

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് ഗം​ഭീ​ര ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ​ണ്ട​ർ​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ക്രി​സ് വു​ഡ്, മോ​ർ​ഗ​ൻ ഗി​ബ​സ്-​വൈ​റ്റ്, ഇ​ഗോ​ർ ജീ​സു​സ്, എ​ല്ല്യ​ട്ട് ആ​ൻ​ഡേ​ർ​സ​ൺ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. സ​ണ്ട​ർ​ല​ൻ​ഡ് താ​രം ട്രാ​യ് ഹ്യൂ​മി​ന്‍റെ ഓ​ൺ​ഗോ​ളും നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ നോ​ട്ടിം​ഗ്ഹാ​മി​ന് 39 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 16-ാം സ്ഥാ​ന​ത്താ​ണ് നോ​ട്ടിം​ഗ്ഹാം.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ വീ​ഴ്ത്തി നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്കെ​തി​രെ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് നോ​ട്ടിം​ഗ്ഹാം വി​ജ​യി​ച്ച​ത്.

മു​രി​ല്ലോ, നി​ക്കോ​ളോ സ​വോ​ന, മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റ് എ​ന്നി​വ​രാ​ണ് നോ​ട്ടിം​ഗ്ഹാ​മി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മു​രി​ല്ലോ 33-ാം മി​നി​റ്റി​ലും സ​വോ​ന 46-ാം മി​നി​റ്റി​ലും മോ​ർ​ഗ​ൻ 78-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നോ​ട്ടിം​ഗ്ഹാ​മി​ന് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 16-ാം സ്ഥാ​ന​ത്താ​ണ് നോ​ട്ടിം​ഗ്ഹാം.

Latest News

Corehub Up